ദശവാർഷികത്തോടനുബന്ധിച്ച് നടന്ന കാര്യപ്രസക്തമായ ചർച്ചകളും പൊതുജനാഭിപ്രായവും അനിവാര്യമായ കാരണങ്ങളും മുൻനിറുത്തി പൊന്നാനിയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി PCWFഎന്ന നാലക്ഷരം നിലനിറുത്തിക്കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്ന നാമത്തിൽ പുനഃക്രമീകരിച്ചു.